most anticipated indian movies 2019 imdb list<br />വലിയ പ്രതീക്ഷളോടെയാണ് ഈ ചിത്രങ്ങള്‍ക്കെല്ലാം സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. കലാമൂല്യമുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം പ്രേക്ഷകര്‍ എറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമകളുടെ പോപ്പുലാരിറ്റി ലിസ്റ്റ് ഐഎംഡിബി പുറത്തുവിട്ടിരുന്നു. ഇതില്‍ മമ്മൂക്കയുടെ തെലുങ്ക് ചിത്രം യാത്രയാണ് ഒന്നാമതെത്തിയിരിക്കുന്നത്. യാത്രയ്ക്ക് പിന്നാലെയാണ് മറ്റു ഇന്‍ഡസ്ട്രികളിലെ സിനിമകളുടെ സ്ഥാനം.<br />